കരനെൽകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

വാടാനപ്പള്ളി: കരനെൽകൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകരിൽനിന്ന് വാടനപ്പള്ളി കൃഷിഭവൻ അപേക്ഷകൾ ക്ഷണിച്ചു. ഹെക്ടറിന് 10,000 രൂപയും നെൽവിത്തും കൃഷിവകുപ്പിൽനിന്ന് കൂലിച്ചിലവിനത്തിലും ജനകീയാസൂത്രണം പദ്ധതി പ്രകാരവും ആനുകൂല്യം ലഭിക്കും. അപേക്ഷയും നികുതി രസീത്, ആധാർ, ബാങ്ക് പാസ്‌ബുക്കി​െൻറ ആദ്യപേജ് എന്നിവയുടെ പകർപ്പ് സഹിതം കൃഷിഭവനിൽ ജൂൺ 26നുള്ളിൽ അപേക്ഷസമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.