രോഗ നിര്‍ണയ ക്യാമ്പ് നാളെ

പറവട്ടാനി: ചര്‍ച്ച് സ്‌ക്വയര്‍ മാര്‍ അദ്ദായ് ശ്ലീഹാ പള്ളി മാര്‍ തിമോഥിയോസ് സാധു സംരക്ഷണനിധിയും ജെം ഹോസ്പിറ്റല്‍ ആൻഡ് റിസര്‍ച് സ​െൻററും ചേർന്ന് ഞായറാഴ്ച സൗജന്യ രോഗ നിര്‍ണയക്യാമ്പ് നടത്തും. രാവിലെ 9.45ന് അമിത വണ്ണ ബോധവത്കരണ ക്ലാസും രോഗ പരിശോധനയും, അള്‍സര്‍, മഞ്ഞപ്പിത്തം, തൈറോയിഡ്, കരള്‍ രോഗം, ഹെര്‍ണിയ, പിത്താശയ കല്ല്, ഗര്‍ഭാശയ രോഗം എന്നിവയുടെ രോഗ നിര്‍ണയവും ഉണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.