മോഡൽ ഗേൾസിൽ മെറിറ്റ് ഡേ ആഘോഷം

തൃശൂർ: മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേ ആഘോഷം മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.എൻ.ആൻറണി അധ്യക്ഷത വഹിച്ചു. പൊലീസ് കമീഷണർ ജി.യതീഷ്ചന്ദ്ര മുഖ്യപ്രഭാഷണം നടത്തി. ഡി.ഇ.ഒ ജവഹർ മനോഹർ, പ്രിൻസിപ്പൽ കെ.ആർ. മണികണ്ഠൻ, പ്രധാനാധ്യാപിക ലതാദേവി, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ഷാലി ജോൺ പി, പി.എൻ.ഭാസ്കരൻ, പ്രഫ.രവീന്ദ്രൻ വെള്ളായിക്കൽ, കെ.എൻ.പുഷ്പലത, സജീവ്കുമാർ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.