കെയര്‍ ടേക്കര്‍ നിയമനം

തൃശൂർ: കുണ്ടിലക്കടവ് വിജ്ഞാനവാടിയില്‍ കെയര്‍ ടേക്കര്‍ തസ്തികയില്‍ നിയമനം നടത്തും. അരിമ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷ ഫോറത്തോടൊപ്പം പ്രായം, ജാതി, യോഗ്യത, മേല്‍വിലാസം, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റി​െൻറ പകര്‍പ്പ് സഹിതം അന്തിക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ നല്‍കണം. അവസാന തീയതി 25. ഫോണ്‍ : 0487-2360381, 8547630009.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.