മെഗാ യോഗ പ്രദർശനം നടത്തി

തൃശൂർ: യോഗ ദിനത്തി​െൻറ ഭാഗമായി കേന്ദ്ര സർക്കാറി​െൻറ ആയുഷ് മന്ത്രാലയം യോഗ പ്രദർശനവും പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. തേക്കിൻകാട് മൈതാനിയിലെ കിഴക്കേ ഗോപുരനടയിൽ കല്യാൺ സിൽക്‌സ് എം.ഡി ടി.എസ്. പട്ടാഭിരാമൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. അയ്യന്തോൾ ടി.ജി.എസ്.എം സ്കൂളിലെ വിദ്യാർഥികൾ തയ്യാറാക്കിയ നാട്യയോഗ പ്രദർശനവും ഉണ്ടായിരുന്നു. ചാലക്കുടി ജഗദ്ഗുരു ട്രസ്റ്റ് സെക്രട്ടറി കെ.പി. ഹരിദാസ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.