ആദരിച്ചു

ചേർപ്പ്: 'പഴുക്കപാള വിലയും ഇയ്യാം പാറ്റകളും' എന്ന കഥ-കവിത സമാഹാരം രചിച്ച പെൻഷനർ തിരുവുള്ളക്കാവ് മൈമ്പിള്ളി ബാലകൃഷ്ണനെ . കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ചേർപ്പ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡൻറ് വി.കെ. അബ്ദുൽ റഹിമാൻ കുട്ടി പൊന്നാടയണിയിച്ചു. സെക്രട്ടറി പി.എ. വേലായുധൻ, കെ.കെ. ശങ്കരൻ, ഔസേപ്പ് കോടന്നൂർ, മേഴ്സി പോൾ, എം.കെ. അബ്്ദുൽ കലാം എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എ. വേലായുധൻ സ്വാഗതവും ജോ. സെക്രട്ടറി എൻ.എം. പ്രേമപത്മിനി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.