പരിപാടികൾ ഇന്ന്​

തൃശൂർ റസ്റ്റ്ഹൗസ് കോൺഫറൻസ് ഹാൾ: സംസ്ഥാന ന്യൂനപക്ഷ കമീഷൻ സിറ്റിങ് -11.00 പടിഞ്ഞാറെകോട്ട ടാഗോർ സ​െൻറിനറി ഹാൾ: അന്താരാഷ്ട്ര യോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം 8.00 ഹോട്ടൽ എലൈറ്റ്: പുരസ്‌കാരം നേടിയ കുടുംബശ്രീ അംഗങ്ങള്‍ക്ക് ആദരം -10.00 സ​െൻറ് തോമസ് കോളജ് അക്കാദമിക് ബ്ലോക്ക്: അന്താരാഷ്ട്ര യോഗ ദിന യുവസംഗമം -7.00 പൂങ്കുന്നം പുഷ്പഗിരി സീതാരാസ്വാമി ക്ഷേത്ര പരിസരം: യോഗ ദിനത്തിൽ പി.എസ്. അനന്തനാരായണ​െൻറ ഏഴ് മണിക്കൂർ ജലശയനം -9.00 പാറമേക്കാവ് രോഹിണി ഒാഡിറ്റോറിയം: യോഗ അസോസിയേഷൻ യോഗ ദിനാചരണം - 4.00 സാഹിത്യ അക്കാദമി ഹാൾ: ലോക സംഗീത ദിനത്തോടനുബന്ധിച്ച് എയ്ഞ്ചൽ വോയ്സ് ഒരുക്കുന്ന സിനിമാഗാന അവതരണം -11.00 അയ്യന്തോൾ വനിത ഇൻഡോർ സ്റ്റേഡിയം: ബ്രഹ്മയോഗ കേന്ദ്രം യോഗ ദിനാചരണം -രാവിലെ 6.00 കൂർക്കഞ്ചേരി ശ്രീനാരായണ ഹാൾ: യോഗ ദിനാചരണം -രാവിലെ 6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.