ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ വായന ദിനാചരണം വൈസ് ചാന്‍സലര്‍ ഡോ.ടി.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. രാഘവന്‍ പയ്യനാട് മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍, ലൈബ്രേറിയന്‍ ഡോ.എ. ലേഖ, അക്കാദമിക് കോഒാഡിനേറ്റര്‍ എസ്. ഗോപകുമാര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.