ഗതാഗത നിയന്ത്രണം

തൃശൂർ: പുത്തൂർ -പൊന്നൂക്കര റോഡിൽ പയ്യപ്പിള്ളിമൂല മുതൽ പൊന്നൂക്കര സ​െൻറർ വരെ റോഡ് നിർമാണത്തി​െൻറ ഭാഗമായി കലുങ്ക് പണിയുന്നതിനാൽ 22 മുതൽ പൂർത്തീകരിക്കുന്നത് വരെ ഗതാഗതം നിയന്ത്രിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.