സംഗീത വിരുന്ന്

ഇരിങ്ങാലക്കുട: സേവ് ഇരിങ്ങാലക്കുട ചാരിറ്റബിൾ ട്രസ്്റ്റ് സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ ഞായറാഴ്ച വൈകീട്ട് ആറിന് ഷഹബാസ് അമൻ പാടും. എം.സി.പി ഇൻറർ നാഷനൽ കൺവെൻഷൻ സ​െൻററിലാണ് പരിപാടി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം മന്ത്രി വി.എസ്. സുനിൽ കുമാർ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.