വീടിന് മുകളില്‍ മരംവീണ് കോണ്‍ക്രീറ്റ് തകര്‍ന്നു

അതിരപ്പിള്ളി: കണ്ണംകുഴിയില്‍ വീടിന് മുകളില്‍ മരം വീണ് വീട് തകര്‍ന്നു. ചെന്നിക്കാടന്‍ കുട്ട​െൻറ വീടിന് മുകളിലേക്കാണ് മരം വീണത്. ചൊവ്വാഴ്ച രാവിലെ 6.30നാണ് സംഭവം. കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.