വായന പക്ഷാചരണം

ചാലക്കുടി: ചായ്പന്‍കുഴി ഗവ. ഹൈസ്‌കൂളില്‍ വായനപക്ഷാചരണം കവി വര്‍ഗീസ്ആൻറണി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.ആര്‍. ഷൈലജ അധ്യക്ഷത വഹിച്ചു. ഗവ.ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന ഉപജില്ല തല പരിപാടി നഗരസഭ അധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു. ഗവ. വൊേക്കഷനല്‍ സെക്കൻഡറി സ്‌കൂളില്‍ സംവിധായകന്‍ സുന്ദര്‍ദാസ് ഉദ്ഘാടനം ചെയ്തു. എം.എന്‍. വിനോദന്‍ അധ്യക്ഷനായി. ചാലക്കുടി എസ്.എച്ച് കോണ്‍വൻറ് എല്‍.പി സ്‌കൂളില്‍ മാധ്യമപ്രവര്‍ത്തകന്‍ ലാലുമോന്‍ ചാലക്കുടി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.