വായന ദിനാചരണം

തൃപ്രയാർ: എസ്‌.എൻ.ഡി.പി.എൽ.പി സ്കൂളിൽ പഞ്ചായത്തംഗം എൻ.കെ. ഉദയകുമാർ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് പി.ഡി. വിനയൻ അധ്യക്ഷത വഹിച്ചു. ബൈക്കിൽനിന്ന് വീണ് വയോധികന് പരിക്ക് തൃപ്രയാർ: ബൈക്കിൽനിന്ന് വീണ വയോധികന് പരിക്കേറ്റു. തളിക്കുളം പുതിയ വീട്ടിൽ അബ്ദുറഹ്മാനാണ് (63) പരിക്കേറ്റത്. ആക്റ്റ്സ് പ്രവർത്തകർ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൃപ്രയാർ ടെമ്പിൾ റോഡിലാണ് അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.