ഇന്ന് രാവിലെ 11വരെ ഹർത്താൽ

കൊടുങ്ങല്ലൂർ: നഗരസഭ മുൻ ചെയർമാനും സി.പി.െഎ നേതാവുമായി പി.എ. ഗോപിയുടെ നിര്യാണത്തിലുള്ള ദുഃഖസൂചകമായി ബുധനാഴ്ച രാവിലെ 11 വരെ നഗരത്തിൽ ഹർത്താൽ ആചരിക്കുമെന്ന് സി.പി.െഎ നേതാക്കൾ അറിയിച്ചു. രാവിലെ നഗരസഭ കാര്യാലയം അങ്കണത്തിൽ പൊതു ദർശനത്തിന് വെക്കുന്ന മൃതദേഹം തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിക്കുന്നത് വരെയാണ് ഹർത്താലെന്ന് നഗരസഭ മുൻ ചെയർമാൻ സി.സി. വിപിൻചന്ദ്രൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.