കൊടകര: ഗവ. നാഷനല്‍ ബോയ്‌സ് ഹൈസ്‌കൂളിലെ വായനപക്ഷാചരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. സുധ ഉദ്ഘാടനം ചെയ്തു. കവി സെബാസ്‌റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡൻറ് സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പക്ഷാചരണത്തിെൻറ ഭാഗമായി ബുധനാഴ്ച രാവിലെ പത്തിന് അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.