പുത്തൻചിറ: തെങ്ങ് ഒടിഞ്ഞ് വീണ് വീട് തകർന്നു. പുത്തൻചിറ പയ്യപ്പിള്ളി ഏലിയാ പൗലോസിെൻറ ഓട് മേഞ്ഞ വീടിന് മുകളിലാണ് തെങ്ങ് വീണത്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പകൽ വീശിയ കാറ്റിലാണ് തെങ്ങ് വീണത്. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശുചിത്വ അവാർഡ് ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം 83ാം നമ്പർ അംഗൻവാടിക്ക് പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത്മിഷെൻറ ശുചിത്വ അവാർഡ് ലഭിച്ചു. അംഗൻവാടി പ്രവർത്തകരായ വർക്കർ ടി.എസ്. ലതിയും ഹെൽപ്പർ പി.ആർ. മിനിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.