കാട്ടൂർ ഗവ. ഹയർ സെക്കൻഡറിയിൽ വെളിച്ചം പദ്ധതിയുമായി സഹകരിച്ച കാട്ടൂർ സ്വദേശിയും പൂർവവിദ്യാർഥിയുമായ ഇല്ല്യാസ് സ്കൂൾ ലീഡർ വി.ആർ. സുഹൈലിന് മാധ്യമം പത്രം കൈമാറുന്നു. പി.എം. കാദർ മോൻ, ഹുസൈൻ വാടാനപ്പള്ളി, ടി.എം. ബദറുദ്ദീൻ, മുഹമ്മദ് സൈനുൽ ആബിദീൻ, പി.ടി.എ പ്രസിഡൻറ് കെ.ബി. തിലകൻ പ്രധാന അധ്യാപിക മരിയ പോൾ, കെ.എം. വിജയകുമാരി എന്നിവർ സമീപം കൂളിമുട്ടം എമ്മാട് യു.പി സ്കൂളിൽ വെളിച്ചം കൂളിമുട്ടം എമ്മാട് യു.പി സ്കൂളിൽ വെളിച്ചം പദ്ധതിയുമായി സഹകരിച്ച കുടിലിങ്ങൽ മുഹമ്മദ് നിസാറിനുവേണ്ടി അബൂബക്കർ മാധ്യമം പത്രം കൈമാറുന്നു. രാംദാസ്, പി.എം. ഹംസ, രാജീവ്, ബി.ആർ.സി പരിശീലകരായ രാഗി, അമൃത, റഹീന, കാർത്തികേയൻ എന്നിവർ സമീപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.