കടപ്പുറം: പഞ്ചായത്ത് പുതിയങ്ങാടി ഗവ. ഫിഷറീസ് യു.പി സ്കൂളിൽ പ്രസിഡൻറ് പി.കെ. ബഷീർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികൾ കവിതപാരായണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് മൂക്കൻ കാഞ്ചന അധ്യക്ഷത വഹിച്ചു. പി.വി. ഉമ്മർകുഞ്ഞി, പി.എം. മുജീബ്, വി.എം. മനാഫ്, ഷംസിയ തൗഫീഖ്, പി.എ. അഷ്കർ അലി, എ.കെ. ഷൺമുഖൻ, ഷാലിമ സുബൈർ, ശ്രീബ രതീഷ്, ബി.കെ. സുബൈർ തങ്ങൾ, പി.ബി. ദിലീപ്, കെ.എം. ഹുസൈൻ, ശാലിനി, ബൈസി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.