ഒരുമനയൂർ: എ.യു.പി.എസിൽ നവീകരിച്ച ലൈബ്രറി ഇംഗ്ലീഷ് കവി ഡോ. ഫേബിയാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. ആഷിത അധ്യക്ഷത വഹിച്ചു. വിജയലക്ഷ്മി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് അംഗം കെ.ജെ. ചാക്കോ, പി.ടി.എ പ്രസിഡൻറ് പി.വി. അബ്ദുൽ റസാഖ്, പ്രധാനാധ്യാപിക പി.എ. നസീം, ശ്യാമ സുന്ദരൻ, പുസ്തകവും ഷെൽഫും സംഭാവന ചെയ്ത ഡൊമിനോസ് ക്ലബ് ഭാരവാഹികളായ മുഹമ്മദ് ഷാഹിർ, ഷാജി, നികേഷ്, ജോയ് തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.