വായനദിനം

എരുമപ്പെട്ടി: കുണ്ടന്നൂർ സ​െൻറ് ജോസഫ്സ് യു.പി. സ്കൂളിൽ വായനദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കും നാട്ടുകാർക്കും വേണ്ടി തുറന്ന ലൈബ്രറി സജ്ജീകരിച്ചു. വിദ്യാർഥി പ്രതിനിധി അനഘ വായനദിന സന്ദേശം നൽകി. പ്രധാനാധ്യാപിക ടി.ജെ. ഉഷ, അധ്യാപകരായ കെ.ജി. സ്റ്റെല്ല, ജോളി ജോൺ, സൂരജ് ജോസ്, ജീസ് വർഗീസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.