വായന മാസാചരണം

തൃശൂർ: പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ല കമ്മിറ്റിയുടെയും ദേശീയ വായന മിഷ​െൻറയും കേന്ദ്ര ഫീൽഡ് പബ്ലിസിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ സ​െൻറ് ആൻസ് സ്കൂളിൽ നടന്നു. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.വി. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. കെ.കെ. സീതാരാമൻ, വെസ്റ്റ് എ.ഇ.ഒ അജിതകുമാരി, ജോർജ് മാത്യു, സിസ്റ്റർ പവിത്ര, പ്രഫ. ജോർജ് അലക്സ്, സി.ആർ. ജെയ്സൺ, ഒ.പി. ബാലൻ മേനോൻ, ഷൈല, പുഷ്പി തുടങ്ങിയവർ സംസാരിച്ചു. തൃശൂർ: ഗവ. ചിൽഡ്രൻസ് ഹോം ലൈബ്രറിയുടെ വായനദിനാഘോഷം സൂപ്രണ്ട് വി.ജി. ജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.ബി. സുമോദ് സന്ദേശം അവതരിപ്പിച്ചു. ലൈബ്രേറിയൻ സി.ആർ. രാമകുമാർ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. അഹമ്മദ് കബീർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.