കൊടുങ്ങല്ലൂർ: പി.വെമ്പല്ലൂർ എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനപക്ഷാചരണവും വിദ്യാരംഗം സാഹിത്യ വേദിയുടെയും ഭാഷാ ക്ലബുകളുടെയും ഉദ്ഘാടനം യുവകവി രാമൻ ബിനീഷ് നിർവഹിച്ചു. പ്രധാന അധ്യാപിക അനീസ, സെക്രട്ടറി അഡ്വ. മുഹമ്മദ് നവാസ്, പി.ടി.എ പ്രസിഡൻറ് സഗീർ കടവിൽ, ആദിലക്ഷ്മി, ഫസീല, എൻ.കെ. റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.