തുരങ്ക നിർമാണത്തിനുള്ള ഉരുക്ക് മോഷ്​ടിച്ചവർ പിടിയിൽ

കുതിരാൻ: തുരങ്ക നിർമാണത്തിന് കൊണ്ടുവന്ന ഉരുക്ക് മോഷ്ടിച്ചവർ പിടിയിൽ. കൊമ്പഴ സ്വദേശി അജോ കുര്യാക്കോസ്, മേരിഗിരി സ്വദേശി അജയ്കുമാർ എന്നിവരാണ് പീച്ചി പൊലീസി​െൻറ പിടിയിലായത്. പീച്ചി എസ്.ഐ വിപിൻ നായരുടെ വാഹന പരിശോധനയിലാണ് കാറിൽ ഉരുക്ക് കടത്തവേ പ്രതികൾ പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.