നഗരസഭ മാസ്​റ്റർ പ്ലാൻ: ആക്ഷേപം അറിയിക്കാം

കൊടുങ്ങല്ലൂർ: നഗരസഭയുടെ കരട് മാസ്റ്റർ പ്ലാൻ നഗരസഭയുടെ www.kodungalloormuncipality.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ നഗരസഭയുടെ എൻജിനീയറിങ് വിഭാഗത്തിൽ മാസ്റ്റർപ്ലാൻ പരിശോധനക്കും ലഭിക്കും. കരട് മാസ്റ്റർ പ്ലാൻ വിജ്ഞാപനം 24.4.2018ലെ കേരള ഗസറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപമോ അഭിപ്രായമോ ഉണ്ടെങ്കിൽ െഗസറ്റ് വിജ്ഞാപന തീയതിയായ 24.4.18 മുതൽ 60 ദിവസത്തിനകം നഗരസഭയിൽ രേഖാമൂലം സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.