തൃപ്രയാർ: നീറ്റ് പരീക്ഷയിൽ 779 ാം റാങ്ക് നേടിയ ആർഷ സുനിൽ കുമാറിനെ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. വിനു വീട്ടിലെത്തി അനുമോദിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു പ്രദീപ്, പി.എം. സിദ്ദിക് എന്നിവരും കൂടെയുണ്ടായിരുന്നു. ആലക്കൽ സുനിൽ കുമാർ-റെജി ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.