വൃക്ഷ​ൈത്ത വിതരണം

വടക്കേക്കാട്: പരിസ്ഥിതി ദിനാചരണ ഭാഗമായി ചൊവ്വാഴ്ച നായരങ്ങാടിയിലെ കൃഷിഭവനിൽ പുളി, പ്ലാവ്, കശുമാവ് തൈകൾ സൗജന്യമായി വിതരണം ചെയ്യും. ആവശ്യക്കാർ നേരിട്ട് എത്തണം. രേഖകൾ കൊണ്ടുവരേണ്ടതില്ലെന്ന് വടക്കേക്കാട് പഞ്ചായത്ത് കൃഷി ഒാഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.