വെള്ളാങ്ങല്ലൂർ: ബാലവേദി ജില്ല കമ്മിറ്റി സ്കൂൾ വിദ്യാർഥികൾക്കായി 'മാറുന്ന ലോകത്ത് മാറ്റുരയ്ക്കാൻ' എന്ന സന്ദേശവുമായി വെള്ളാങ്ങല്ലൂർ പഞ്ചായത്ത്തല ക്വിസ് മത്സരം നടത്തി. വി.ആർ. സുനിൽകുമാർ എം.എൽ.എ സമ്മാനവിതരണം നടത്തി. സി.പി.ഐ ലോക്കൽ സെക്രട്ടറി സുരേഷ് പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു. ടി.എം. ബക്കൽ, പ്രീതി സുരേഷ്, നിഷ ഷാജി, ഷൈലജ മനോജ്, ഉണ്ണി, ജോബി, ജയ, ഉബൈസ്, ഹലീമ, അർജുൻ, വിപിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.