തൃശൂർ: മുസ്ലിം സർവിസ് സൊസൈറ്റി കാളത്തോട് യൂനിറ്റ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മുസ്ലിം വിദ്യാർഥികളെ ആദരിക്കുന്നു. കാളത്തോട്, മണ്ണുത്തി, കൃഷ്ണാപുരം മഹല്ലുകളുെട പരിധിയിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. മാർക്ക്ലിസ്റ്റിെൻറ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും േഫാൺ നമ്പറും ഉടൻ അയക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. വിലാസം: പി.വി. പരീത്, എം.എസ്.എസ് സ്റ്റുഡൻറ്സ് ഹോസ്റ്റൽ, കാതറൈൻ റോഡ്, കാളത്തോട്, പി.ഒ. ഒല്ലൂക്കര. പിൻ- 680 655. ഫോൺ: 0487 2373686.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.