പകലും കത്തും വഴിവിളക്ക്

എരുമപ്പെട്ടി: പഞ്ചായത്തിലെ ആറ്റത്രയിൽ രാവും പകലും വെള്ളിവെളിച്ചമേകി നിൽക്കുകയാണ് ഹൈമാസ്റ്റ് വിളക്ക്. പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപ്പെട്ട ആറ്റത്ര പള്ളിക്ക് സമീപമുള്ള ഹൈമാസ്റ്റ് വിളക്ക് പകലിലും കത്തി വൈദ്യുതി പാഴാകാൻ തുടങ്ങിയിട്ട് ഏറെയായി. അധികൃതരെ വിവരമറിയിച്ചിട്ടും തകരാർ പരിഹരിക്കാൻ എത്തിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.