എരുമപ്പെട്ടി: കുന്നംകുളം താലൂക്കിലുൾപ്പെട്ട ചിറമനേങ്ങാട് വില്ലേജിലെ മരത്തംകോട് മിച്ചഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടി ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബി.കെ.എം.യു, അഖിലേന്ത്യ കിസാൻ സഭ, എ.ഐ.ടി.യു.സി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ജില്ല കലക്ടർ, തൃശൂർ സർവേ സൂപ്രണ്ട് എന്നിവർക്ക് നൽകാൻ നടത്തി. ഒ.കെ. ശശി, അഷറഫ് പന്നിത്തടം, സി.സി. പവനൻ, ഹസ്സൻകുട്ടി വെള്ളറക്കാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.