മരം അപകട ഭീഷണിയാവുന്നു

മാള: കൊടുങ്ങല്ലൂർ-കൊടകര സംസ്ഥാന പാതയിൽ . മാള കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപമാണിത്. പരിസര പ്രദേശങ്ങളിൽ ഒന്നിലധികം മരങ്ങൾ കടപുഴകിയിട്ടുണ്ട്. ഈ മരം റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്ന നിലയിലാണ്. സമീപത്ത് കെ.എസ്.ഇ.ബി ലൈൻ കടന്നു പോകുന്നുണ്ട്. നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണിത്. അപകടഭീഷണിയിലായ മരം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.