തൃശൂർ: പീച്ചി ഡാമിെൻറ ഷട്ടറുകള്‍ തുറന്നുെവന്ന സമൂഹ മാധ്യമ പ്രചാരണം അവാസ്തവമാണെന്ന് മേജര്‍ ഇറിഗേഷന്‍ വിഭാഗം എക്‌സി. എൻജിനീയർ കെ. രാധാകൃഷ്ണന്‍ നായര്‍ അറിയിച്ചു. വെള്ളിയാഴ്ച ഡാമിലെ ജലനിരപ്പ് 77.11 മീറ്ററാണ്. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ജലനിരപ്പ് 78.6 മീറ്റര്‍ ഉയര്‍ന്നാല്‍ മാത്രമാണ് ഷട്ടറുകള്‍ തുറക്കേണ്ടത്. ഇപ്പോള്‍ അത്തരമൊരു സ്ഥിതിവിശേഷമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.