ഐ.ടി.ഐ പ്രവേശനം

ദേശമംഗലം: ദേശമംഗലം ഐ.ടി.ഐ ഈ അധ്യയന വര്‍ഷത്തേക്കുള്ള ഒന്നാം ഘട്ട കൗണ്‍സിലിങ് 17ന് നടക്കും. അര്‍ഹരായവരുടെ പട്ടിക ഐ.ടി.ഐ വെബ് സൈറ്റിലും നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 04884-279944.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.