തൃശൂർ: മനുഷ്യ ചേതനയെ മരവിപ്പിക്കുന്ന അരുംകൊലകൾക്ക് അറുതിവരുത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർഥി നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ വർഗീയവാദികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ് ആലേങ്കാട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.