സ്കൂൾ പ്രൊട്ടക്​ഷൻ ഗ്രൂപ്​ ഉദ്ഘാടനം

ആമ്പല്ലൂര്‍: അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പി​െൻറ പ്രവര്‍ത്തനോദ്ഘാടനവും സ്‌കൂള്‍ കംപ്ലയിൻറ് ബോക്‌സ് സ്ഥാപിക്കുന്നതി​െൻറ ഉദ്ഘാടനവും പുതുക്കാട് എസ്.ഐ സുജിത് ജി. നായര്‍ നിര്‍വഹിച്ചു. സിവില്‍ എക്‌സൈസ് ഓഫിസര്‍ റാഫേല്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡൻറ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിനി എം. കുര്യാക്കോസ്, സ്റ്റാഫ് സെക്രട്ടറി എം.ബി. സജീഷ്, എസ്. ശിവദാസ്, സജേഷ്‌കുമാര്‍, അജിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.