ജനപക്ഷം പ്രചാരണോദ്ഘാടനം

മതിലകം: വെൽഫെയർ പാർട്ടി മുഖപത്രം 'ജനപക്ഷം' മാസികയുടെ കയ്പമംഗലം മണ്ഡലം പ്രചാരണോദ്ഘാടനം മണ്ഡലം പ്രസിഡൻറ് റഫീഖ് കാതിക്കോടിൽ നിന്നും കോപ്പി സ്വീകരിച്ച് എഴുത്തുകാരിയും കവയിത്രിയുമായ ബൾക്കീസ് ഭാനു നിർവഹിക്കുന്നു. സെക്രട്ടറി ഇ.എസ്. അബ്ദുൽ കരീം, ട്രഷറർ വി.എ. ഇസ്ഹാഖ്, മതിലകം യൂനിറ്റ് പ്രസിഡൻറ് നവാബ് കോവിലകത്ത്, നാസർ മതിലകം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.