കരൂപ്പടന്ന: വെള്ളാങ്ങല്ലൂർ പീപ്പിൾസ് വെൽഫയർ കോഓപറേറ്റിവ് സൊസൈറ്റിയുടേയും വള്ളിവട്ടം ചെറുകിട ഭൂഉടമ സംഘത്തിെൻറയും സംയുക്‌ത ആഭിമുഖ്യത്തിൽ അർബുദം എങ്ങനെ തടയാം എന്ന വിഷയത്തിൽ കോണത്തുകുന്നിൽ സെമിനാർ സംഘടിപ്പിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബായോടെക്നോളജിയിലെ ഡോ. റൂബി ജോൺ ആേൻറാ മുഖ്യപ്രഭാഷണം നടത്തി. സംഘം പ്രസിഡൻറ് എ.ആർ. രാമദാസ് അധ്യക്ഷത വഹിച്ചു. സലിം കാട്ടകത്ത്, വി. രാമദാസ്, ജോയ് കോലങ്കണ്ണി, പി. മോഹനൻ, ഉണ്ണി പാലക്കാത്ത, വി.വി. ഇസ്മാലി, കെ.ആർ. പ്രകാശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.