തൃശൂർ: അസി. ഡ്രഗ്സ് കൺേട്രാളർ കാര്യാലയത്തിെൻറ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ 27ന് 10ന് ഔഷധ നിയമങ്ങളെക്കുറിച്ചുള്ള ഏകദിന ബോധവത്കരണ ശിൽപശാല നടത്തും. രജിസ്ട്രഡ് ഫാർമസിസ്റ്റുകൾ, ചില്ലറ ഔഷധ വ്യാപാരികൾ, മൊത്ത ഔഷധ വ്യാപാരികൾ ഔഷധ വിൽപനയുമായി ബന്ധപ്പെട്ടവർ പങ്കെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.