അമലനഗർ: അമല മെഡിക്കൽ കോളജിൽ അർബുദ രോഗികൾക്കുള്ള സബ് കലക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശേരി, അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ഡെൽജോ പുത്തൂർ, ഫാ.ജെയ്സൺ മുണ്ടൻമാണി, ഫാ. ബിജു സെബാസ്റ്റ്യൻ, ഫാ. ജോൺ, ഡോ. രാകേഷ് എൽ. ജോൺ, സിസ്റ്റർ ആൻസലറ്റ്, ആകാശ്, വിൻമരിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.