കൊടുങ്ങല്ലൂർ നഗരസഭ ഉപാധ്യക്ഷ രാജിവെച്ചു

കൊടുങ്ങല്ലൂർ: നഗരസഭ ഉപാധ്യക്ഷ ഷീല രാജ്കമൽ രാജിവെച്ചു. ഇടതുമുന്നണിയിലെ ധാരണ പ്രകാരമാണ് സി.പി.എം അംഗമായ ഇവരുടെ രാജി. നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നൽകി. സി.പി.ഐയിൽനിന്നായിരിക്കും അടുത്ത ഉപാധ്യക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.