ആദരിച്ചു

തൃശൂർ: കേഡറ്റ്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ എൻ.സി.സി ഓഫിസർമാരെയും എൻ.സി.സി കേഡറ്റുകളെയും . സെവൻ കേരള ഗേൾസ് ബറ്റാലിയൻ എൻ.സി.സി കമാൻഡിങ് ഓഫിസർ കേണൽ എച്ച്.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ആൻറണി ജെ.കുട്ടഞ്ചേരി അധ്യക്ഷത വഹിച്ചു. സ​െൻറ്തോമസ് കോളജ് പ്രിൻസിപ്പൽ ഡോ.പി.ഒ. ജെൻസൺ, എൻ.സി.സി കമാൻഡിങ് ഓഫിസർമാരായ വി.ദിവാകരൻ, റെയ്സൺ ടി.ലോറൻസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.