യൂത്ത് ലീഗ് നിശാസമരം

തൃശൂര്‍: 'സംവരണം സംരക്ഷിക്കുക' എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ചു. ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റംഗം ഇ.പി. കമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ നടപ്പാക്കുന്നത് നരേന്ദ്രമോദിയുടെ നയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻറ് കെ.എ. തന്‍സീം അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് ജില്ല പ്രസിഡൻറ് കെ.കെ. അഫ്‌സല്‍ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എ.എം. സനൗഫല്‍, ദലിത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി കെ.എ. പുരുഷോത്തമന്‍, ആര്‍.കെ. സിയാദ്, അസീസ് താണിപ്പാടം, പി.എ. അഷറഫ്, സുബൈര്‍ വടൂക്കര, എം.എസ്.സാലി, എ.വി. ഷംസുദ്ദീന്‍, നൗഷാദ് ചേലൂര്‍, അജ്മല്‍ അലാവുദ്ദീന്‍, നിയാസ് അലി, ഷഹീം ബക്കര്‍, കെ.എം മുഹമ്മദ്, പി.വൈ. ഫസല്‍, ശിഹാബ് പാറപ്പുറം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.