വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

മുളങ്കുന്നത്തുകാവ്: നഴ്സിങ് കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷ ബാധ. മുപ്പതോളം വിദ്യാർഥികൾ ചികിത്സ തേടി. വിദ്യാർഥികൾക്ക് ചൊവ്വാഴ്ച രാവിലെ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി. ഭക്ഷ്യവിഷബാധയെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.