അശ്വതി വേല

വാടാനപ്പള്ളി: ഭഗവതി ക്ഷേത്രത്തിലെ ബുധനാഴ്ച ആഘോഷിക്കും. രാവിലെ 10ന് ശീവേലി. വൈകിട്ട് നാലിന് നടക്കുന്ന കൂട്ടി എഴുന്നള്ളിപ്പിൽ 11 ആനകൾ അണിനിരക്കും. ഊട്ടോളി അനന്ദൻ ഭഗവതിയുടെ തിടമ്പേറ്റും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.