കൊടുങ്ങല്ലൂർ: പ്രതീക്ഷ ഫൗണ്ടേഷൻ രോഗികൾക്കും വയോധികർക്കും വേണ്ടി നടപ്പാക്കുന്ന പ്രതീക്ഷ രോഗശാന്തി, മെഡിെകയർ പദ്ധതികളിലേക്ക് അേപക്ഷ ക്ഷണിച്ചു. കിഡ്നി, അർബുദം, ഹൃദ്രോഗികൾ എന്നിവർ രോഗശാന്തിയിലേക്കും, 60 കഴിഞ്ഞ ആൺമക്കളില്ലാത്തവർ മെഡികെയർ പദ്ധതിയിലേക്കുമാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 25 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 9846385855, 9447768335.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.