തൃശൂർ: കാർഷിക മേഖലയെ പാടെ തള്ളിക്കളഞ്ഞ് ബജറ്റ് അവതരിപ്പിച്ച എൻ.ഡി.എ സർക്കാറിെൻറ നയങ്ങൾക്കെതിരെ കേരള കർഷകസംഘം ജില്ല കമ്മിറ്റി ഏജീസ് ഒാഫിസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ജനറൽ െസക്രട്ടറി കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.കെ. ഡേവിസ്, ട്രഷറർ എ.എസ്. കുട്ടി, സെബി ജോസഫ്, പി.വി. രവീന്ദ്രൻ, കെ. രവീന്ദ്രൻ, എം.എം. ഹാരിസ്ബാബു, ടി.ജി. ശങ്കരനാരായണൻ, ഗീത ഗോപി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.