കെ.പി.ടി.എ സംസ്​ഥാന സമ്മേളനം സമാപിച്ചു

പടം തൃശൂർ: കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.ടി.എ) 35ാം സംസ്ഥാന സമ്മേളനം തൃശൂരിൽ സമാപിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന സംസ്ഥാന പ്രസിഡൻറ് കെ. രാധാമോഹനൻ, പി.പി. രാധാകൃഷ്ണൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. സംസ്ഥാന കൗൺസിൽ ഭാരവാഹികൾ: ടി.വി. വിജയൻ (കാസർകോട് - പ്രസി.), മുസ്തഫ മൈലപ്പുറം (മലപ്പുറം - ജന. സെക്ര.), ഉൗർമിള രാമകൃഷ്ണൻ (കോഴിക്കോട്), പി.എം. രാജീവ് (കണ്ണൂർ) (വൈസ് പ്രസിഡൻറുമാർ), പി. വിജയൻ (കണ്ണൂർ), പി.പി. രാജൻ (കോഴിക്കോട്), വി.കെ. ജയപ്രകാശ് (മലപ്പുറം) (സെക്രട്ടറിമാർ), ആർ.എസ്. സുനിൽകുമാർ (തിരുവനന്തപുരം -ട്രഷറർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.