'വൈദ്യുതി തൂണുകൾ നീക്കണം'

ഒരുമനയൂർ: വൈദ്യുതി തൂണുകൾ മാറ്റാത്തത് മൂലം റോഡ് വീതി കൂട്ടിയതി​െൻറ ഗുണം ലഭിക്കുന്നിെല്ലന്ന് നാട്ടുകാർ. പാലംകടവിന് കിഴക്കുള്ള പഞ്ചായത്ത് റോഡ് വീതികൂട്ടിയപ്പോൾ പടുങ്ങൽ കുഞ്ഞബ്ദുല്ലയുടെ വീടിന് മുന്നിലെ രണ്ട് വൈദ്യുതി തൂണുകളാണ് മാറ്റാതിരുന്നത്. രണ്ട് തൂണുകളും റോഡിലേക്ക് തള്ളിയാണ് നിൽക്കുന്നത്. ഇവ ഉടൻ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.