കരാര്‍ നിയമനം

തൃശൂർ: കുന്നംകുളം ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ സ​െൻററിൽ കരാര്‍ അടിസ്ഥാനത്തില്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ അസിസ്റ്റൻറിനെ നിയമിക്കുന്നു. ട്രാവല്‍ ആൻഡ് ടൂറിസം മാനേജ്‌മ​െൻറിൽ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റി​െൻറ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷ ഇൗമാസം 14നകം തൃശൂർ ഡി.ടി.പി.സി ഓഫിസില്‍ നല്‍കണം. ഫോണ്‍: 0487 -2320800.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.