സംഘാടക സമിതി ഓഫിസ് തുറന്നു

ചാവക്കാട്: സി.പി.എം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി ചാവക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി . ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.വി. അഷ്‌റഫ് ഹാജി അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എം.ആർ. രാധാകൃഷ്ണൻ, കെ.എച്ച്. സലാം, ഷീജ പ്രശാന്ത്, നഗരസഭാ വൈസ് ചെയർപേഴ്സൻ മഞ്ജുഷ സുരേഷ്, കെ.ടി. ഭരതൻ, നസീം അബു, എ.എ. മഹേന്ദ്രൻ, കെ.എം. അലി, എ.സി. ആനന്ദൻ, പി.കെ. രാധാകൃഷ്ണൻ, പി.പി. നാരായണൻ, ടി.എം. ഹനീഫ, പി.വി. ബിജു, കെ.കെ. രാജൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.